Obituary
ജോ​യ്

തൈ​ക്കാ​ട്ടു​ശേ​രി: ത​ളി​ക്കു​ളം ഔ​സേ​പ്പ് മ​ക​ൻ ജോ​യ്(65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.15 ന് ​തൈ​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ. അ​മ്മ: കു​ഞ്ഞി​ല. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ലി​യ, ലി​ജോ.