
വേണുഗോപാലൻ
നെന്മാറ: മനങ്ങോട്ട് പാറ കോതകുളം റോഡിൽ ശ്രീനിവാസിൽ എം.പി. വേണുഗോപാലൻ (69) ഓസ്ട്രേലിയയിൽ അന്തരിച്ചു. മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം നെന്മാറയിലെ വീട്ടിൽ പിന്നീട് സംസ്കരിക്കും. ഭാര്യ: ശോഭ. മക്കൾ: ശ്രീജിത് (സിഡ്നി), ശ്രീവൽസൻ (എറണാകുളം), മരുമക്കൾ: അശ്വനി (സിഡ്നി), ഹരിത (എറണാകുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions