
എം.സുന്ദരം
കൊല്ലം: മാടന്നട തെക്കെവിള പീയാര്‍ ഹൗസില്‍ എം.സുന്ദരം (90)അന്തരിച്ചു. സംസ്ക്കാരം ഇന്ന് 11 ന് പോളയത്തോട് വിശ്രാന്തിയില്‍. ഭാര്യ: ശാന്ത. മക്കള്‍: ഷാജി, രാജി. മരുമക്കള്‍: എസ്. പ്രകാശ് (ബിജെപി ഇരവിപുരം മണ്ഡലം ജനറല്‍ സെക്രട്ടറി), നിഷ (സൂപ്രണ്ട് കെഎസ്ഇബി, കരവാളൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions