
ലീലാമണിയമ്മ
മുഖത്തല: പാങ്കോണം തംബുരുവില്‍ ലീലാമണിയമ്മ (57) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ വേണുഗോപാല്‍. മക്കള്‍: വിനീത്, അഭിരാജ്, അഭിരാം. മരുമക്കള്‍: ചിന്നു , അഞ്ജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions