
ജോപ്പന് വര്‍ഗീസ്
ഓയൂര്‍: ചെങ്കുളം കൂട്ടറഴികത്തു ജോപ്പന് വര്‍ഗീസ് (74)അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ കടമ്പനാട് പള്ളിവാതുക്കല്‍ വടക്കടത്ത് കുടുംബാംഗം. മക്കള്‍: ഡെന്നി ജോപ്പന്, ഡോ.സൗമ്യ ജോപ്പന്. മരുമകള്‍: ആഗി സൂസന് കുരുവിള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions