Obituary
എ.​സി. വ​ര്‍​ഗീ​സ്

അ​ഞ്ച​ല്‍: പ​ഴ​യേ​രൂ​ര്‍ ആ​ലും​തു​രു​ത്തി​ല്‍​ എ.​സി. വ​ര്‍​ഗീ​സ് (പാ​പ്പ​ച്ച​ന്‍- 96)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 1.30നു ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് തു​മ്പോ​ട് സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ലാ​മ്മ. മ​ക്ക​ള്‍: റെ​ജി,സാ​ബു, ഷേ​ര്‍​ളി. മ​രു​മ​ക്ക​ള്‍ : സൂ​സ​ന്‍‌, ജോ​യി, ആ​ലീ​സ്.