
സുഭദ്ര
ശാന്തിവിള: കീഴതിൽ തുണ്ടുവിളാകത്ത് വീട്ടിൽ വി.സുഭദ്ര(72) അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവപിള്ള. മക്കൾ: ഷീജ കുമാരി, ശ്രീകല, മഹേഷ് കേശവ്. മരുമക്കൾ: ഷാജി കുമാർ, ശശി ഭൂഷണൻ, നീതു എസ്.മോഹൻ. സഞ്ചയനം വ്യാഴം 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions