Obituary
പൊ​ന്ന​മ്മ

മ​ല്ല​പ്പ​ള്ളി നോ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ആ​മ്പ​ല്ലൂ​ർ പൗ​വ്വ​ത്തി​ൽ പൊ​ന്ന​മ്മ​യു​ടെ (86) സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശി​വ​രാ​മ​പി​ള്ള. മ​ക്ക​ൾ: ഓ​മ​ന, ശോ​ഭ​ന​കു​മാ​രി, രാ​ധാ​മ​ണി. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ നാ​യ​ർ, പ​രേ​ത​നാ​യ ശി​വ​പ്ര​സാ​ദ്.