
കെ.കെ. ചന്ദ്രൻ
തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ കൊട്ടൂരത്തിൽ വീട്ടിൽ കെ.കെ. ചന്ദ്രൻ ( 77) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ. മക്കൾ അജിത, അനിത, അനില . മരുമക്കൾ: സുനിൽകുമാർ, രവീന്ദ്രൻ, സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions