
സരോജിനിയമ്മ
ചേര്‍ത്തല: കടക്കരപ്പള്ളി കൊട്ടാരം തട്ടാവീട്ടിൽ സരോജിനിയമ്മ (91) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ശിവരാമൻനായർ. മക്കൾ: ആനന്ദവല്ലിയമ്മ, വാസുദേവമേനോൻ, ഉണ്ണികൃഷ്ണമേനോൻ, വിജയകുമാർ, അനിതകുമാരി, അനിൽകുമാർ. മരുമക്കൾ: മോഹനൻപിള്ള, ഗീതാംബിക, പ്രസന്നകുമാരി, ഗിരിജമ്മ, അഞ്ജു അനിൽ, പരേതനായ വേണുഗോപാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions