
സി.ജി. ഏബ്രഹാം
മാന്നാർ: ചക്കാലേത്ത് സി.ജി. ഏബ്രഹാം (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ബുധനൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: വൽസമ്മ ഏബ്രഹാം കീക്കൊഴൂർ എരുത്തിക്കൽ കുടുംബാംഗം. മക്കൾ: ബിന്ദു പ്രകാശ്, ബിജു ഏബ്രഹാം (കുവൈറ്റ്). മരുമക്കൾ: പ്രകാശ് മാത്യു ആലിന്റെ കന്നിമേൽ (ചെറിയനാട്), അനു ബിജു കക്കുഴിയിൽ (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions