
രാധാകൃഷ്ണൻ
ചേര്‍ത്തല: മരുത്തോർവട്ടം കൃഷ്ണവിജയ മന്ദിരത്തിൽ രാധാകൃഷ്ണൻ (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അമ്പിളി (യുകെ), ആര്‍എല്‍വി ഓംകാർ (നൃത്ത അധ്യാപകൻ), ശ്രീലക്ഷ്മി (നൃത്ത അധ്യാപിക). മരുമക്കൾ : സുന്ദരൻ (യുകെ), സീമ, ജയരാജ് (ബിസിനസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions