Obituary
അ​ച്ചാ​മ്മ ഐ​പ്പ്

ത​ല​വ​ടി: കാ​രി​ക്കു​ഴി ചി​റ​മേ​ല്‍ തൊ​ട്ടു​ക​ട​വി​ല്‍ അ​ച്ചാ​മ്മ ഐ​പ്പ് (അ​മ്മി​ണി -93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച ര​ണ്ടി​നു സെ​ന്‍റ് ജോ​ണ്‍​സ് മാ​ര്‍​ത്തോ​മ്മാ​പ​ള്ളി​യി​ല്‍. പ​രേ​ത അ​യി​രൂ​ര്‍ നീ​ലം​പി​ലാ​വി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ഇ​ട്ടി ഐ​പ്പ്. മ​ക്ക​ള്‍: ജോ​ളി, ജോ​യ​മ്മ, സ​ണ്ണി, ആ​ലീ​സ്, സു​ജ. മ​രു​മ​ക്ക​ള്‍: ബാ​ബു (ളാ​ത്ര), റെ​ജി (വേ​ങ്ങ​ല്‍), ശാ​ന്ത (കാ​പ്പ​ല്‍), സ​ണ്ണി (ചാ​ത്തേ​റ്റി​ല്‍), പ​രേ​ത​നാ​യ ബാ​ബു (അ​യ്യ​ന്‍​കോ​വി​ല്‍).