Obituary
മ​റി​യാ​മ്മ ഡോ​മി​നി​ക്

ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് അ​ഴീ​ക്ക​ൽ കി​ണ​ർ​മു​ക്ക് ക​ട​വു​ങ്ക​ൽ വീ​ട്ടി​ൽ മ​റി​യാ​മ്മ ഡോ​മി​നി​ക് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: ഡോ​മി​നി​ക്ക്. മ​ക്ക​ൾ: ബീ​ന, ലൈ​ല, ജോ​ബ്, ബി​ൻ​സ്. മ​രു​മ​ക്ക​ൾ: ബെ​ന്നി, ത​ങ്ക​ച്ച​ൻ, ജി​പ്സി, സാ​ൻ​വി.