Obituary
ശ്രീ​ജേ​ഷ്

പെ​ര​ള​ശേ​രി: ഐ​വ​ർ​കു​ള​ത്ത് ഒ​തേ​ന​ൻ​ചാ​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ പി.​പി. ശ്രീ​ജേ​ഷ് (43) അ​ന്ത​രി​ച്ചു.പ​രേ​ത​നാ​യ കൊ​ക്കാ​പ്ര​ത്ത് ശ്രീ​ധ​ര​ൻ-​പി.​പി. ര​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: വി.​കെ. സ​ജി​ഷ. മ​ക​ൾ: ആ​രാ​ധ്യ. സ​ഹോ​ദ​രി: സീ​മ.