Obituary
സ​നി​ല

മു​ഴ​പ്പാ​ല: ന​രി​ക്കോ​ട് പോ​തി​ക്കോ​ട്ടം ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ലി​യ​വ​ള​പ്പി​ൽ പ​രേ​ത​നാ​യ മൂ​ർ​ക്കോ​ത്ത് കു​ഞ്ഞി​ക്ക​ണ്ണ​ൻ-​പി.​വി. രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ എം. ​സ​നി​ല (53) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: സ​വി​ത, സു​ഷ​മ, ല​ത (മി​ഡ്‌​ലാ​ൻ​ഡ് സ​ഹ​ക​ര​ണ സം​ഘം, ച​ക്ക​ര​ക്ക​ൽ), ദീ​പ, അ​നി​ല (പ്രി​യ​ദ​ർ​ശി​നി വീ​വേ​ഴ്സ് സൊ​സൈ​റ്റി), ജി​ജേ​ഷ്, റി​ജേ​ഷ്, റി​ജി​ന.