Obituary
സ​നീ​ഷ്

ഇ​ട​ച്ചേ​രി: ക​രു​ണ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ഉ​ട​മ ശാ​ലോം അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു മു​ന്നി​ൽ ശ്രീ​രാ​ഗ​ത്തി​ൽ സ​നീ​ഷ് (44) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ ര​ഘു​നാ​ഥ്-​ക​മ​ലാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ഷീ​ന.