
അന്നമ്മ
കാർത്തികപുരം: എരുത്തമടയിലെ തടത്തിൽ അന്നമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മുക്കാട്ട് കുടുംബാംഗം. ഭർത്താവ്: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുര്യാക്കോസ് (പാപ്പച്ചൻ). മക്കൾ: മേരിക്കുട്ടി, കുര്യാക്കോസ് (കുട്ടിച്ചൻ, റിട്ട. വിദ്യാഭ്യാസ വകുപ്പ്. ചിറ്റാരിക്കാൽ), ബീന, മീന (ദുബായ്), പരേതനായ ജോസഫ് (കക്കറ). മരുമക്കൾ: ഗ്രേസി ആലിങ്കൽതാഴെ (കാർത്തികപുരം), ഷൈനി തെക്കേമറ്റത്തിൽ (ആയന്നൂർ, ചെറുപുഴ), ഡെന്നി വരിക്കപ്ലാംതടത്തിൽ (തിരുമേനി), ജോളി മച്ചിയാനിക്കൽ വെള്ളരിക്കുണ്ട് (ദുബായ്), പരേതനായ ജോസഫ് പുതിയേടത്ത് (എരുത്തമട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions