
ആഗ്നസ്
എടൂർ: എടൂർ പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായിരുന്ന തുമ്പേപറമ്പിൽ ആഗ്നസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. പരേത പാമ്പക്കൽ കുടുംബാംഗം. ഭർത്താവ്: ജോസ് (റിട്ട. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥൻ). മക്കൾ: മേരി ജോ, ഹെലൻ ജോ (അധ്യാപിക, പൂളക്കുറ്റി സ് കൂൾ), റോസ് ജോ വിക്ടോറിയ, ജോൺ പോൾ ജോ (അസിസ്റ്റന്റ് പ്രഫസർ, ലൂർദ് ഫിസിയോതെറാപ്പി കോളജ്, തളിപ്പറമ്പ്). മരുമക്കൾ: മനോജ് തോമസ് (ജനറൽ മാനേജർ, സ്പെക്ട്രം സോളാർ), അഡ്വ. ബെന്നി വർഗീസ് (കൂത്തുപറമ്പ് ), ജോസഫ് വിജേഷ് (അക്സൻജർ ബംഗളൂരു), അനിത ജോർജ് (അധ്യാപിക, പെരുമ്പടവ് സ്കൂൾ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions