
എൽസി
ഇരിട്ടി: സെന്റ് ജൂഡ് നഗറിലെ വട്ടത്തറ എൽസി (68) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: മാത്യു. മക്കൾ: ബിനീഷ്, അനീഷ്, അജീഷ് (മൂന്നുപേരും ബിസിനസ്). മരുമക്കൾ: ജോബിയ (നഴ്സ്, ഇരിട്ടി താലൂക്ക് ഹോസ്പിറ്റൽ), ജിസ്ന (അധ്യാപിക, നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുന്നോത്ത് ), സിജി (അധ്യാപിക, എസ്എച്ച് യുപി സ്കൂൾ അങ്ങാടിക്കടവ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions