Obituary
ഏ​ബ്ര​ഹാം

കോ​ളി​ച്ചാ​ൽ: മു​ണ്ട​യ്ക്ക​ൽ ഏ​ബ്ര​ഹാം (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ പ​ന്ത​ല്ലൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലൂ​സി, ഷി​ജി, ബി​നോ​യി, ഫാ. ​ജോ​ബി മു​ണ്ട​യ്ക്ക​ൽ (ഗു​വാ​ഹ​ത്തി അ​തി​രൂ​പ​ത), ജി​ജോ. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം, തോ​മ​സ്, റി​ൻ​സി, സി​ജ.