Obituary
നൗ​ഷാ​ദ്

കാ​ളി​കാ​വ്: ചോ​ക്കാ​ട് വാ​ള​ക്കു​ള​ത്തെ പ​രേ​ത​നാ​യ മോ​യി​ക്ക​ല്‍ അ​ബ്ദു​ട്ടി ഹാ​ജി യു​ടെ മ​ക​ന്‍ നൗ​ഷാ​ദ് (മാ​നു-49) സൗ​ദി​യി​ല്‍ അ​ന്ത​രി​ച്ചു. സൗ​ദി​യി​ലെ ബ​ദ​ര്‍ ജ​നൂ​ബി​ലെ ജോ​ലി​സ്ഥ​ല​ത്താ​യി​രു​ന്നു മ​ര​ണം. നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സൗ​ദി​യി​ല്‍ ത​ന്നെ മ​റ​വ് ചെ​യ്യു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. മാ​താ​വ്: ആ​സ്യ. ഭാ​ര്യ: ന​സീ​റ. മ​ക്ക​ള്‍: മ​ര്‍​ജാ​ന, മ​ഹ​ന, മു​ഹ​മ്മ​ദ് മു​ജ്ത​ബ. സ​ഹോ​ദ​ര​ങ്ങ​ള്‍: ന​ജീ​ബ്, ഫ​രീ​ദ.