
കാളി
ചെറുകര: കിഴുങ്ങത്തോള്‍ കരുമാരത്ത് കാളി (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ രാമന്. മക്കള്‍: പരേതനായ രാമചന്ദ്രന്, കുറുമ്പ, സത്യഭാമ, നാരായണി, മണികണ്ഠന് (പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക്), ബിന്ദു, ഗിരിജ, പുഷ്പ, ലത. മരുമക്കള്‍: പ്രേമലത, ഗോവിന്ദന്, കൃഷ്ണന്‍കുട്ടി, സുനിത, അയ്യപ്പന്, സുന്ദരന്‍, മോഹന്‍ ദാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions