Obituary
ആ​യി​ഷ

മ​ക്ക​ര​പ്പ​റ​ന്പ്: കു​ഴി​യേ​ങ്ങ​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞാ​ന്‍റെ ഭാ​ര്യ കു​ഴി​യേ​ങ്ങ​ൽ ആ​യി​ഷ (75) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മൈ​മൂ​ന, ഹ​ഫ്സ​ത്ത്, റം​ല​ത്ത്, അ​സ്മാ​ബി, ഫ​സീ​ല. മ​രു​മ​ക്ക​ൾ: അ​ഹ​മ്മ​ദ്കു​ട്ടി (പാ​ണ​ക്കാ​ട്), അ​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ (പാ​തി​ര​മ​ണ്ണ), റ​ഷീ​ദ് (ഇ​രു​ന്പു​ഴി), ഫ​യാ​സ് (കു​ഴി​യേ​ങ്ങ​ൽ), അം​ജ​ദ് (കു​ഴി​യേ​ങ്ങ​ൽ).