Obituary
മ​മ്മ​ദ്

പ​ട്ടി​ക്കാ​ട്: മ​ണ്ണാ​ർ​മ​ല പീ​ടി​ക​പ്പ​ടി​യി​ലെ കാ​രാ​ട​ൻ മ​മ്മ​ദ് (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: പൊ​തി​യി​ൽ ഖ​ദീ​ജ (പാ​താ​ക്ക​ര). മ​ക്ക​ൾ: റം​ല​ത്ത്, അ​ഷ്റ​ഫ്, സ​ലീ​ന, ഹ​സീ​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഷൗ​ക്ക​ത്ത്, ബു​ഷ്റ, ഇ​ബ്രാ​ഹിം, പ​രേ​ത​നാ​യ അ​ബ്ദു. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്.