Obituary
സ​ക്കീ​ർ അ​ലി

താ​ഴെ അ​രി​പ്ര: മ​ണ്ണാ​റ​മ്പി​ലെ ആ​റ​ങ്ങോ​ട​ൻ സ​ക്കീ​ർ അ​ലി (62) അ​ന്ത​രി​ച്ചു. ക​ർ​ണാ​ട​ക പ​വ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഭാ​ര്യ: ച​ക്കം​തൊ​ടി മൈ​മൂ​ന (രാ​മ​പു​രം). മ​ക്ക​ൾ: ക​മ​റു​ദ്ദീ​ൻ (ബം​ഗ​ളൂ​രു), ശ​റ​ഫു​ദ്ദീ​ൻ (ബം​ഗ​ളൂ​ർ), റി​ഹ്‌​വാ​ൻ, ക​മ​റു​ന്നീ​സ, ഹ​ബീ​ബ.