Obituary
സേ​തു​കു​ട്ടി​യ​മ്മ

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് പ​രേ​ത​നാ​യ കൃ​ഷ്ണാ​ല​യം സു​കു​മാ​ര​പി​ള്ള​യു​ടെ ഭാ​ര്യ സേ​തു​കു​ട്ടി​യ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ത്ത് 12 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: കൃ​ഷ്ണ​മ്മ (ആ​ല​പ്പു​ഴ), സ​ത്യ​കു​മാ​ര്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍), പു​ഷ്പം, രോ​ഹി​ണി (അ​ധ്യാ​പി​ക, എ​എം​യു​പി​എ​സ് കു​ണ്ടു​തോ​ട്). മ​രു​മ​ക്ക​ള്‍: ശ​ശി​ധ​ര​ന്‍ പി​ള്ള (റി​ട്ട. സി​വി​ല്‍ സ​പ്ലൈ​സ്), സു​രേ​ന്ദ്ര​ന്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍), അ​നി​ല (അ​ധ്യാ​പി​ക, കാ​ര​ക്കോ​ട് എ​യു​പി സ്‌​കൂ​ള്‍), അ​ഡ്വ. കെ.​പി. ബാ​ബു​രാ​ജ്.