
ഇബ്രാഹിം
തുവൂർ : വലിയട്ട കുഴിയംകുത്ത് പോളോംപറന്പൻ ഇബ്രാഹിം (64) അന്തരിച്ചു. ഭാര്യ: ഉമ്മുസൽമ. മക്കൾ: ഉബൈദ്, റംഷാദ്, സിറാജ്, സുഹൈദുൽ ശിബിൽ. മരുമക്കൾ :ഷിബില, നഫീസത്ത് മിസ് രിയ, അഫ്നാൻ, നാജിയ നസ്റിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions