Obituary
ജയരാജന്‍

വെങ്ങപ്പള്ളി: ചൂരിയാറ്റ അനു നിവാസില്‍ എന്‍.കെ. ജയരാജന്‍(66) അ ന്തരിച്ചു. ഭാര്യ: വനജ. മക്കള്‍: അനൂജ്, അഡ്വ. അര്‍ച്ചന.