Obituary
ജോ​സ​ഫ്

ത​വി​ഞ്ഞാ​ല്‍: വി​മ​ല​ന​ഗ​ര്‍ ക​രി​മ്പ​നാ​ക്കു​ഴി​യി​ല്‍ ജോ​സ​ഫ് (80) അ​ന്ത​രി​ച്ചു. ഭാ​ര്യ:​കാ​ത​റി​ന്‍. മ​ക്ക​ള്‍: ഷി​ജു, ജി​ഷ. മ​രു​മ​ക്ക​ള്‍: ഷീ​ജ മ​റ്റേ​ക്കാ​ട്ടി​ല്‍, ജോ​ണി ഇ​രു​പു​ളം​കാ​ട്ടി​ല്‍.