
രവീന്ദ്രൻ നായർ
കോഴിക്കോട്: ഹാർബർ എന്‍ജിനിയറിംഗ് ഡിപ്പാർട്ട്മെന്റ് റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനിയർ കാരപ്പറമ്പ് "ആരാധന'യിൽ രവീന്ദ്രൻ നായർ വെളുത്തൂർ (80) അന്തരിച്ചു. പരേതരായ ഒതയമംഗലത്ത് നാരായണൻ നായരുടെയും വെളുത്തൂർ കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: നളിനി രവീന്ദ്രൻ (റിട്ട. എപിഎം, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്).മക്കൾ: ഡോ. അജു രവീന്ദ്രൻ (മലബാർ മെഡിക്കൽ കോളജ്, സ്റ്റാർകെയർ ഹോസ്പിറ്റൽ), ധന്യ രവീന്ദ്രൻ (ബംഗളൂരു). മരുമക്കൾ: ഡോ.സി.ലക്ഷ്മി, പ്രദീപ് രാമകൃഷ്ണൻ. സഹോദരങ്ങൾ: വസുമതി ഭാസ്കരൻ, രമ ബാലഗോപാൽ, രതി അരവിന്ദൻ, രാജീവൻ, പരേതനായ സുരേന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions