
സുശീലാ രാജന്
കൊല്ലം: തെക്കേവിള ടിആര്‍എ 42 റീന ഡെയിലില്‍ സുശീലാരാജന് (77) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഡി. ധര്മരാജന് (റിട്ട. ബിഎസ്എന്‍എല്‍). മക്കള്‍: പ്രീതാ രാജ്മോഹന്‍, പ്രിയ മുകേഷ്. മരുമക്കള്‍: രാജ്മോഹന്‍, മുകേഷ്. സഞ്ചയനം ബുധന്‍ ആറിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions