Obituary
ചി​ന്ന​മ്മ ജോ​ർ​ജ്

ക​ര​വാ​ളൂ​ർ : ച​മ്പ​ക്ക​ര വീ​ട്ടി​ൽ ചി​ന്ന​മ്മ ജോ​ർ​ജ്(82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ക​ര​വാ​ളൂ​ർ കെ​രീ​ത് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ് മാ​ത്യു. മ​ക്ക​ൾ : ബി​ജു ജോ​ർ​ജ്‌, ബൈ​ജു ജോ​ർ​ജ്‌, ബീ​ന മ​ത്താ​യി, ബി​ന്ദു റെ​ജി. മ​രു​മ​ക്ക​ൾ : ബീ​ന മാ​ത്യു, മി​നി, പ​രേ​ത​നാ​യ മ​ത്താ​യി തോ​മ​സ്, റെ​ജി. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 9.30 ന് ​സ്വ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.