Obituary
ഡി.​വി​ജ​യ​ൻ

ആ​റ്റി​ങ്ങ​ൽ: കൊ​ടു​വ​ഴ​ന്നൂ​ർ തോ​ട്ട​വാ​രം നെ​ടി​യ​വി​ള​വീ​ട്ടി​ൽ ഡി.​വി​ജ​യ​ൻ (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ർ.​ജ​യ​ശ്രീ. മ​ക​ൻ :വ​രു​ൺ വി​ജ​യ്. സ​ഞ്ച​യ​നം ചൊ​വ്വ 8.30ന്