Obituary
കെ. ​സു​ഭാ​ഷി​ണി

ചി​റ​യി​ൻ​കീ​ഴ്: ക​ട​കം മ​ഞ്ചാ​ടി​മൂ​ട് ആ​റ​ടി​പ്പാ​ത തി​ട്ട​യി​ൽ ബം​ഗ്ലാ​വി​ൽ കെ. ​സു​ഭാ​ഷി​ണി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​ക​രു​ണാ​ക​ര​ൻ. മ​ക്ക​ൾ: ഡോ. ​കെ. ജോ​ഷി (ആ​ർ​എം​ഒ , എ​സ്എ​സ്എം ആ​ശു​പ​ത്രി വ​ർ​ക്ക​ല ), കെ. ​ബൈ​ഷി (ഷി​നി സ്റ്റോ​ർ ശാ​ർ​ക്ക​ര ), കെ. ​പ്രേം​കു​മാ​ർ, കെ. ​പ്ര​ദീ​പ് കു​മാ​ർ, കെ. ​പ്ര​താ​പ്കു​മാ​ർ (മ​നു,അ​മ്പി​ളി മെ​ഡി​ക്ക​ൽ​സ് ചി​റ​യി​ൻ​കീ​ഴ്). മ​രു​മ​ക്ക​ൾ: ഡോ.​ഉ​ഷാ​കു​മാ​രി, എ​സ്. ഷി​നി , എ​സ്. ആ​ർ ര​മ്യ​ശ്രീ, ലി​സ്സി , ജെ . ​പ്ര​സീ​ത (ആ​ശാ മെ​ഡി​ക്ക​ൽ​സ് ചി​റ​യി​ൻ​കീ​ഴ് ). സ​ഞ്ച​യ​നം ബു​ധ​ൻ 8.30 ന്.