
ഡോ.എൻ.സുകുമാരൻ നായർ
പാൽക്കുളങ്ങര: നാരായണമന്ദിരത്തിൽ ഡോ.എൻ.സുകുമാരൻ നായർ(95) അന്തരിച്ചു. ഭാര്യ: പരേതയായ ഡി.ലീലാദേവി. മക്കൾ: ലത എസ്.നായർ, സുജ എസ്.നായർ, സുനിൽ എസ്.നായർ(റിട്ട.ഡപ്യൂട്ടി കളക്ടർ). മരുമക്കൾ: പരേതനായ ആർ.കൃഷ്ണൻകുട്ടി(റിട്ട. സെയിൽസ് ടാക്സ് ഡപ്യൂട്ടി കമ്മീഷണർ), വി.സുധാകരൻ(റിട്ട.ജോയിന്റ് ആർടിഒ), ബി.എസ്.മഞ്ജു. സഞ്ചയനം ചൊവ്വ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions