Obituary
എ​ൽ​സി ജോ​ർ​ജ്

മ​റ്റൂ​ർ : കു​ടി​യി​രി​പ്പി​ൽ എ​ൽ​സി ജോ​ർ​ജ് (79) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​റ്റൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ പ​ള്ളി​യി​ൽ. പ​രേ​ത ആ​ര​ക്കു​ഴ കൊ​ച്ചു​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: കെ.​വി. ജോ​ർ​ജ്. മ​ക്ക​ൾ: ടെ​സി, സി​നി, ലെ​സ്‌​ലി, ആ​ന്‍റോ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, പോ​ൾ, ഫ്രാ​ങ്കോ, സു​മി​ത.