Obituary
എം.​ജെ. ജോ​യ്

അ​ങ്ക​മാ​ലി: എ.​ജെ. ന​ഗ​ർ 215 മു​ണ്ടാ​ട​ൻ എം.​ജെ. ജോ​യ് (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: റാ​ണി. മ​ക്ക​ൾ: ജോ​മോ​ൻ, സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക​ൾ: അ​നീ​ഷ.