
ത്രേസ്യാമ്മ ഉലഹന്നന്‍
കലൂര്‍: പരുന്താനിയില്‍ ത്രേസ്യാമ്മ ഉലഹന്നന്‍ (94) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30ന് കലൂര്‍ സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. പരേത ചാലാശേരി കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.യു. ഉലഹന്നന്‍ (ഡിഡി സാര്‍). കോതമംഗലം രൂപത വൈദികന് ഫാ. ജോസഫ് കൊച്ചുപറമ്പിലിന്റെ പിതൃസഹോദരിയാണ് പരേത. മക്കള്‍: എല്‍സി ജോണ്‍ (റിട്ട. അസി. സെക്രട്ടറി, എസ്സിബി, മുതലക്കോടം), മേരി ജോണ്‍ (റിട്ട. എച്ച്എം സെന്റ് ജോസഫ് എല്‍പിഎസ്, പന്നിമറ്റം), ബേബി ജോണ്‍ പരുന്താനിയില്‍ വാച്ച് ഹൗസ് വാഴക്കുളം, ജോസഫ് ജോണ്‍ (റിട്ട. എച്ച്എം എല്‍എഫ്എച്ച്എസ്, ഊന്നുകല്‍), ജോണ്സണ് ജോണ്‍ (റിട്ട. അധ്യാപകന്, ഗവ. എച്ച്എസ്എസ് പേഴയ്ക്കാപ്പിള്ളി), ജെസി ജോണ്‍ (റിട്ട. ഡെപ്യൂട്ടി കളക്ടര്‍, എറണാകുളം.). മരുമക്കള്‍: കെ.കെ. ജോസഫ് കല്ലിങ്കക്കുടിയില്‍ (റിട്ട. സെക്രട്ടറി, എസ്സിബി, മുതലക്കോടം), മാത്യു മാവറ തെക്കുംഭാഗം, സാന്റി ബേബി നെടുങ്കല്ലേല്‍ ഏഴല്ലൂര്‍, ഡോളി ജോസഫ് പീടികപറമ്പില്‍ വഴിത്തല, ഷൈനി ജോണ്സണ് കോലോത്ത് (യുകെ), സിബി മാത്യു കുഴികണ്ണിയില്‍ (റിട്ട. സെക്രട്ടറി, എസ്സിബി, ആരക്കുഴ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions