Obituary
ടി.​ജെ. പൗ​ലോ​സ്

കോ​ത​മം​ഗ​ലം: വെ​റ്റി​ല​പ്പാ​റ (പു​ല്ലു​വ​ഴി​ച്ചാ​ൽ) ത​ട​ത്തി​ൽ പു​ത്ത​ൻ​പു​ര​യി​ൽ (ആ​ലു​ങ്ക​ൽ) ടി.​ജെ. പൗ​ലോ​സ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: ശാ​ന്ത, അ​ന്ന​പ്പി​ള്ള, സാ​റാ​ക്കു​ട്ടി, ഏ​ലി​യാ​മ്മ, ജോ​സ് ടി. ​പോ​ൾ. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​സ്, ബേ​ബി, ജി​നി, പ​രേ​ത​നാ​യ ജോ​ർ​ജ്.