Obituary
പി.​കെ. ശ​ങ്ക​ര​ൻ പോ​റ്റി

തൊ​ടു​പു​ഴ: നീ​ല​മ​ന ഇ​ല്ലം (കീ​ഴ്ശാ​ന്തി​മ​ഠം) പി.​കെ. ശ​ങ്ക​ര​ൻ പോ​റ്റി (82, റി​ട്ട‌. പ​ന്നൂ​ർ എ​ൻ​എ​സ്എ​സ് സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി.​ജി. ഓ​മ​ന വെ​ദി​ര​മ​ന ഇ​ല്ലം (ക​രി​പ്പു​ഴ, ക​ണി​ച്ച​നെ​ല്ലൂ​ർ). മ​ക​ൾ: എ​സ്. സു​മ (ടീ​ച്ച​ർ, കു​മാ​ര​മം​ഗ​ലം എം​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സ്). മ​രു​മ​ക​ൻ: ശം​ഭു ന​മ്പൂ​തി​രി.