Obituary
കെ.​എം. ര​വീ​ന്ദ്ര​ൻ

നെ​റ്റി​ത്തൊ​ഴു: ക​ണ്ണ​ങ്ക​ര കെ.​എം. ര​വീ​ന്ദ്ര​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ലേ​ഖ. മ​ക്ക​ൾ: നി​ധി​ൻ, നി​വ്യ. മ​രു​മ​ക്ക​ൾ: ആ​തി​ര, ബാ​ലു.