Obituary
ചാ​ക്കോ ആ​ൻ​ഡ്രൂ​സ്

മ​രി​യാ​പു​രം : മി​ല്ലും​പ​ടി വാ​ഴ​മ​ല​യി​ൽ ചാ​ക്കോ ആ​ൻ​ഡ്രൂ​സ് (ന​മ്പി​ക​ല്ലി​ൽ അ​പ്പ​ച്ച​ൻ-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ അ​ന്ന​ക്കു​ട്ടി നാ​ര​ക​ക്കാ​നം പു​ളി​യാ​മ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നോ​യി, മ​ഞ്ജു, നി​ഷ, അ​നീ​ഷ്‌ (യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​രി​യാ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), ആ​തി​ര. മ​രു​മ​ക്ക​ൾ: റി​നി (അ​ട്ടി​ക്ക​ളം), സ​ജീ​വ് (പെ​രു​മ്പാ​വൂ​ർ), ജോ​ബി​ൻ (ആ​ന​ക്കു​ളം), കി​ര​ൺ (ആ​ല​പ്പു​ഴ).