Obituary
മ​റി​യ​ക്കു​ട്ടി തോ​മ​സ്

മു​രി​ക്കാ​ശേ​രി : പ​ട​മു​ഖം പ​ള്ളി​ക്ക​ര മ​റി​യ​ക്കു​ട്ടി തോ​മ​സ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പ​ട​മു​ഖം സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് ചു​മ്മാ​ർ. മ​ക്ക​ൾ: മേ​ഴ്സി, ജോ​മോ​ൻ, ബെ​ന്നി, സാ​ലി, ഫാ. ​ജ​യ്സ​ൺ പ​ള്ളി​ക്ക​ര. മ​രു​മ​ക്ക​ൾ: ജോ​യ് (പൂ​ഴി​ക്കോ​ല്), ഷൈ​നി ഇ​ട​യോ​ടി​ൽ (കി​ട​ങ്ങൂ​ർ), ജി​ജി തു​ക്കം​കോ​ട്ടി​ൽ (വാ​ഴ​ക്കു​ളം), സൈ​മ​ൺ പു​ളി​വേ​ലി​ൽ (രാ​ജാ​ക്കാ​ട്).