
എം.സി. സൈമണ്‍
വഴിത്തല: ഉന്നക്കാട്ട് എം.സി. സൈമണ്‍ (76, റിട്ട. എസ്ഐ, സിആര്‍പിഎഫ്) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ ലീലാമ്മ വഴിത്തല കരിക്കുളത്തില്‍ കുടുംബാംഗം. മക്കള്‍: ലിജോ, ലിജി. മരുമക്കള്‍: വിക്ടോറിയ ചിറത്തറ (ചെമ്മണ്ണാര്‍), പരേതനായ പ്രകാശ് കുന്നേല്‍ (പൂഞ്ഞാര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions