
വി.യു. മാത്യു
നെയ്യശേരി: വാഴേപ്പറമ്പില്‍ വി.യു. മാത്യു (96) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി ഇലഞ്ഞി കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍:ജോയി, ബ്രദര്‍ പീറ്റര്‍ സിഎംഎസ്എഫ്, സിബി, സാജന്, ബെറ്റി, മഞ്ജു. മരുമക്കള്‍: ജെസി മഠത്തിനാല്‍ (കരിമണ്ണൂര്‍), ലൈസമ്മ ഓലിയാനിക്കല്‍ (പന്നിമറ്റം), സുജ ഇരപ്പൂഴിക്കര (അരുവിത്തുറ), ബേബി മുതുപ്ലാക്കല്‍ (മുതലക്കോടം), സഞ്ജയ് പഴുപ്ലാക്കല്‍ (ഏഴല്ലൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions