Obituary
സി.​എം. തോ​മ​സ്

തൊ​ടു​പു​ഴ : ഏ​ഴ​ല്ലൂ​ര്‍ ചീ​മ്പാ​റ​യി​ല്‍ (എ​ടാ​ട്ടേ​ല്‍) സി.​എം. തോ​മ​സ് (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി നെ​ടും​ക​ല്ലേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: വ​ത്സ​മ്മ, മാ​ത്യു, ജേ​ക്ക​ബ്, ജോ​യി, ജോ​ണ്‍​സ​ണ്‍, ജെ​സി, ടെ​സി, ബി​ജു, ജോ​ജി. മ​രു​മ​ക്ക​ള്‍: ലി​സി പു​ളി​യ​നാ​ല്‍, ബേ​ബി കാ​പ്പി​ല്‍, ഷേ​ര്‍​ളി ജേ​ക്ക​ബ് ക​ള​മ്പാ​ട്ടു​പ​റ​മ്പി​ല്‍, സി​നി ജോ​യി മ​നാ​ട്ടു​കാ​ലാ​യി​ല്‍, സ്റ്റി​ല്ലി ജോ​ണ്‍​സ​ണ്‍ കൂ​ട്ടു​ങ്ക​ല്‍, അ​ഗ​സ്റ്റ്യ​ന്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍, ജോ​സ് ക​ല്ല​റ​യ്ക്ക​ല്‍, ജീം​ഷ ചി​റ്റി​ല​പ്പി​ള്ളി.