
ലക്ഷ്മി
തിരുവല്ല : പുല്ലംപ്ലാവില്‍ വൈദ്യശാലയില്‍ സി.എസ്. ലക്ഷ്മി (79, റിട്ട. അധ്യാപിക, ഗവ. മോഡല്‍ യുപിജിഎസ് തിരുവല്ല) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ പി.കെ. പ്രസന്നന് വൈദ്യന്. മക്കള്‍: ഷൈനി, മിനി. മരുമകന്: പി.കെ. സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions