
ടി.എ. കരുണാകരൻ
ചുഴന: പാറപൊട്ടനി ഉന്നത്താനിൽ തൈപ്പറമ്പിൽ ടി.എ. കരുണാകരൻ (69) അന്തരിച്ചു. സംസ്കാരം നാളെ 12ന് ഉന്നത്താനി ബ്രദറൺ അസംബ്ലി സഭ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ കരുണാകരൻ. മക്കൾ: സുഷമ, സുനിത, സുനിൽ. മരുമക്കൾ: അനി, റെജി, റെജീന. മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions