
അന്നക്കുട്ടി വർഗീസ്
തിരുവല്ല: കുറ്റിക്കണ്ടത്തിൽ മാമൂട്ടിൽ അന്നക്കുട്ടി വർഗീസ് (80) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത മുക്കൂർ കാഞ്ഞിരത്താമണ്ണിൽ കുടുംബാംഗം. ഭർത്താവ്: എം.ജെ. വർഗീസ്. മക്കൾ: സുനിൽ, സുനിത, അനിൽ. മരുമക്കൾ: സജിനി, സുരേഷ്, ഷെറിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions